മൂഴിക്കുളം ശാല മലയാളം കലണ്ടർ പ്രകാശനം
10 സവിശേഷതകൾ അടങ്ങിയ കൊല്ലവർഷം 1200 (2024 Aug 17 – 2025 Aug 16 ) ലെ മൂഴിക്കുളം ശാല മലയാളം കലണ്ടർ പ്രകാശനം കർക്കിടകം1 ന് ( ജൂലൈ16) നടക്കും. ഇതിൽ 7 കലണ്ടറുകൾ ഉണ്ട്.
- ഞാറ്റുവേല
- സംക്രാന്തി
- മലയാളം ലിപി കലണ്ടർ
- മലയാളം അക്ഷരമാല ഇംഗ്ലീഷ് ഫൊണറ്റിക്സ് സഹിതം
- കേരളത്തിന്റെ ഇക്കോ- കൾച്ചറൽ കലണ്ടർ.
6 അടുക്കള കലണ്ടർ. - ഇംഗ്ലീഷ് കലണ്ടർ
- കലണ്ടറിന്റെ ഇരുവശങ്ങളിലുമായി Local is our Future മായി ബന്ധപ്പെട്ട വിവരങ്ങൾ .
- രണ്ടു QR കോഡ് വഴി 40 മണിക്കൂർ ഓഡിയോ-വീഡിയോ ക്ലാസ്സ്
1.30 മണിക്കൂർ ഞാറ്റുവേല ക്ലാസ് – ചന്ദ്രൻമാഷ്. 2.10 മണിക്കൂർ ഋതുചര്യ ക്ലാസ്സ് – ഡോ. അഞ്ജു കെ.പി. - ബാപ്പു കുടി കാർബൺ ന്യൂട്രൽ വില്ലേജിൻ്റെ അറിയിപ്പ്. വില 60 രൂപ.
വേണ്ടവർ 9447021246 നമ്പറിൽ വിലാസം പിൻനമ്പർ സഹിതം വാട്സപ്പ് ചെയ്യുക. 100 രൂപ Gpay ചെയ്യുക. കലണ്ടർ speed Post ആയി പോസ്റ്റുമാൻ (വുമൺ ) വീട്ടിലെത്തിച്ചു തരും . മൂഴിക്കുളം ശാലയെ പിന്തുണയ്ക്കണമെന്ന്
സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.